HomeComputerInternetMobilelinksArogyamPhotoshopContact Us

 
   

വെബ് മാഗസിനുകള്‍ നിര്‍മ്മിക്കാം

 

http://compuhow.com/files/2013/02/zeen-300x193.png
ഇന്റര്നെറ്റ് ഉപയോഗം വ്യാപകമായതോടെ രൂപപ്പെട്ട ഒന്നാണ് ഓണ്ലൈന്മാഗസിനുകള്‍. പ്രിന്റ് മാഗസിനുകളുടെ കാശുമുടക്കൊന്നുമില്ലാതെ ഓണ്ലൈനായി വായിക്കാന്സാധിക്കുന്ന ഒട്ടേറെ ഓണ്ലൈന്മാഗസിനുകള്ഇന്നുണ്ട്. ഇങ്ങനെ വെബ്മാഗസിനുകള്നിര്മ്മിക്കാനുപയോഗിക്കാവുന്ന ഒരു സര്വ്വീസാണ് Zeen.
യുട്യൂബിന്റെ പിന്നില്പ്രവര്ത്തിച്ചിരുന്ന ചാഡ് ഹെര്ലി, സ്റ്റീവ് ചെന്എന്നിവര്ചേര്ന്ന് രൂപം നല്കിയ ഒരു സര്വ്വീസാണ് ഇത്. ഇതില്കണ്ടന്റുകള്വളരെ എളുപ്പത്തില്ചേര്ക്കാനും പേജുകള്സെറ്റ് ചെയ്യാനുമാകും. പേജുകളുടെ കളര്മാറ്റാനും, ചിത്രങ്ങള്ആഡ് ചെയ്യാനും സാധിക്കും. Zeen ന്റെ ബുക്ക് മാര്ക്ലെറ്റ് ഉപയോഗിച്ചാല്വെബ് കണ്ടന്റുകള്എളുപ്പത്തില്ക്ലിപ്പ് ചെയ്ത് മാഗസിനിലേക്ക് ചേര്ക്കാനാവും. Zeen ഹോം പേജില്മുമ്പ് നിര്മ്മിക്കപ്പെട്ട മാഗസിനുകള്കാണാം. തങ്ങളുടേതായ ഒരു ഓണ്ലൈന്മാഗസിന്നിര്മ്മിക്കാന്ആഗ്രഹിക്കുന്നവര്ക്ക് വളരെ ഉപകാരപ്രദമായിരിക്കും Zeen.
http://www.zeen.com

 

വിമാനങ്ങള്‍ നിരീക്ഷിക്കാം

  Slide.ly സ്ലൈഡ് ഷോ നിര്‍മ്മിക്കാം

 
 

 

 

 

 
 

  Copyright © 2013 Smart GK. All Rights Reserved.